Kaumudi Plus

പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറ്റം; ഷോര്‍ണൂരിലും കുതിപ്പ്

bjp leads in palakkad election result 2025

പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറ്റം; ഷോര്‍ണൂരിലും കുതിപ്പ്
X


പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബിജെപിക്കാണ് ഇവിടെ ലീഡ്.

പാലക്കാട് നഗരസഭയില്‍ അഞ്ച് സീറ്റുകളില്‍ ബി.ജെ.പിയും എല്‍ഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

ഷൊര്‍ണൂര്‍ നഗരസഭയില്‍ 20 വാര്‍ഡുകളില്‍ പത്ത് സീറ്റുകളില്‍ ബിജെപി വിജയിച്ചു. എട്ടു വാര്‍ഡുകള്‍ എല്‍ഡിഎഫും കോണ്‍ഗ്രസ് മൂന്നു സീറ്റുകളും നേടി.

Tags:
Next Story
Share it