Kaumudi Plus

കൊല്ലത്ത് യുഡിഎഫ് അട്ടമറി? ബിജെപിയും കുതിക്കുന്നു

UDF leads in Kollam Corporation

കൊല്ലത്ത് യുഡിഎഫ് അട്ടമറി? ബിജെപിയും കുതിക്കുന്നു
X


കൊല്ലം: കഴിഞ്ഞ നാലു പതിറ്റാണ്ട് ഭരിച്ച കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫിന് തിരിച്ചടി. ആദ്യ ഘട്ട വോട്ടെണ്ണലില്‍ യുഡിഎഫിന് മുന്നേറ്റം. പതിനൊന്നു ഡിവിഷനുകളിലാണ് യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. അഞ്ച് സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി നാലു സീറ്റുകളിലും മുന്നിലുണ്ട്.

Tags:
Next Story
Share it