Kaumudi Plus

മോഹൻലാലും മീരാജാസ്മിനും വീണ്ടും ഒരുമിക്കുന്നു

മോഹൻലാലും മീരാജാസ്മിനും വീണ്ടും ഒരുമിക്കുന്നു
X

മോഹൻലാലും മീരാജാസ്മിനും വീണ്ടും ഒരുമിച്ചെത്തുന്നു .നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജനുവരിൽ ഈരാറ്റുപേട്ടയിൽ ആരംഭിക്കും .

മോഹൻലാൽ മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന അഞ്ചാമത്തെ സിനിമയാണിത് .

രസതന്ത്രം ,ഇന്നത്തെ ചിന്താവിഷയം ,ലേഡീസ് ആൻഡ് ജെന്റിൽമാൻ ,എന്നീ ചിത്രങ്ങളിൽ മോഹൻലാലിൻറെ നായികയായി മീര ജാസ്മിൻ എത്തിയിട്ടുണ്ട് .

മോഹൻലാൽ മുഴുനീള പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം എന്ന സവിശേഷത കൂടിയുണ്ട് .

ഇടയ്ക്കിടെ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൃദയപൂർവം എന്ന ചിത്രത്തിൽ മീര ജാസ്മിൻ അതിഥി വേഷത്തിൽ എത്തിയിരുന്നു .

ഇതിനുശേഷമാണ് മോഹൻലാലും മീരാജാസ്മിനും ഒന്നിക്കുന്നത് .കോമഡി ത്രില്ലർ രീതിയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന .

Next Story
Share it