നാസ്‌കോം ഇമേർജ് 50 പുരസ്‌കാരം മലയാളി സ്റ്റാർട്ടപ്പിന്

കൊച്ചി: ഇന്ത്യൻ ഐ.ടി വ്യവസായ സംഘടനയായ നാസ്‌കോം സംഘടിപ്പിച്ച 'ഇമേർജ് 50 അവാർഡ്‌സ് 2026' പുരസ്‌കാരത്തിന് മലയാളി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ഫാൽക്കൺ ഫീഡ്‌സ് അർഹരായി.
'സൈബർ സെക്യൂരിറ്റി ക്വാണ്ടം & ഡിജിറ്റൽ ട്രസ്റ്റീസ്' കാറ്റഗറിയിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. നന്ദകിഷോർ ഹരികുമാർ, രാകേഷ് ഐക്കര എന്നിവർ ചേർന്ന് രൂപീകരിച്ച കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിലാണ്. കൊച്ചിയിലും ലണ്ടനിലും കമ്പനിക്ക് പ്രധാന ഓഫീസുകളുണ്ട്. നാസ്‌കോം ഡീപ്‌ടെക് ഡയറക്ടറും ഹെഡുമായ ശ്രേയയിൽ നിന്ന് ഫാൽക്കൺ ഫീഡ്‌സ് സഹസ്ഥാപകൻ രാകേഷ് ഐക്കര പുരസ്‌കാരം ഏറ്റുവാങ്ങി.പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സഹസ്ഥാപകനായ രാകേഷ് ഐക്കര പറഞ്ഞു.
Next Story

