Kaumudi Plus

സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില . 1,02,400 രൂപ

സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചു ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില . 1,02,400 രൂപ
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Next Story
Share it