Kaumudi Plus

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ;ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,04,320 രൂപ

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ;ഒരു പവൻ സ്വർണ്ണത്തിന്റെ വില  1,04,320 രൂപ
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലകുറഞ്ഞു . ഇന്ന് പവന് ഒറ്റയടിക്ക് 1240 രൂപയാണ് കുറഞ്ഞത്. 1,04,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. 13,040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Next Story
Share it