Kaumudi Plus

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു;ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,520 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു;ഒരു പവൻ സ്വർണ്ണത്തിന്റെ വില  1,16,520 രൂപ
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,16,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള വിപണിയിൽ എണ്ണവില ഉയർന്നതാണ് സ്വർണവിലയെ സ്വാധീനിച്ചത്.

Next Story
Share it