സ്വർണ്ണവില വർധിച്ചു ;1,15,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് വീണ്ടും 1,15,000ന് മുകളിൽ എത്തി. പവന് ഒറ്റയടിക്ക് 600 രൂപയാണ് വർധിച്ചത്. 1,15,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വർധിച്ചത്. 14,395 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
Next Story

