Kaumudi Plus

ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹങ്ങളും സംരക്ഷണവും ആവശ്യപ്പെടുന്നതിന് ഈ മന്ത്രം വളരെ ഫലപ്രദം

ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹങ്ങളും സംരക്ഷണവും ആവശ്യപ്പെടുന്നതിന് ഈ മന്ത്രം വളരെ ഫലപ്രദം
X

"ഓം കൃഷ്ണായ വാസുദേവായ ഹരയേ

പരമാത്മനേ

പ്രണതഃ ക്ലേശനാശായ ഗോവിന്ദായ നമോ

നമഃ"

ആഴത്തിലുള്ള ഭക്തി, കൃതജ്ഞത, ഭഗവാൻ കൃഷ്ണനിൽ നിന്നുള്ള അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും വേണ്ടിയുള്ള അപേക്ഷ എന്നിവ ഈ മന്ത്രത്തിൽ ഉൾക്കൊള്ളുന്നു.

ഭക്തർക്ക് കൃഷ്ണന്റെ ദിവ്യഗുണങ്ങളുമായി ബന്ധപ്പെടാനും, വെല്ലുവിളികളിൽ നിന്ന് മോചനം തേടാനും, ആത്മീയ വളർച്ചയ്ക്കും ക്ഷേമത്തിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമാണിത് .

ഈ മന്ത്രം ജപിക്കുന്നതിലൂടെ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹങ്ങളും സംരക്ഷണവും ആവശ്യപ്പെടുകയാണ് ചെയ്യുന്നത് .

ഭക്തരെ നിഷേധാത്മകതകളിൽ നിന്നും പ്രതികൂല സാഹചര്യങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു .

ഭഗവാൻ കൃഷ്ണനെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നവനായി അംഗീകരിക്കുന്നതിലൂടെമന്ത്രം ശാരീരികവും മാനസികവും ആത്മീയവുമായ ക്ലേശങ്ങൾ മാറുന്നതിന് സഹായിക്കുന്നു .

രുദ്രാക്ഷ മാല ഉപയോഗിച്ച് കൃഷ്ണായ വാസുദേവായ ഹരായേ പരമാത്മനേ മന്ത്രം പതിവായി ജപിക്കുന്നത് ആത്മീയ വളർച്ചയ്ക്കും കഷ്ടപ്പാടുകളും ദുരിതങ്ങളും മാറുന്നതിനും ആന്തരിക സമാധാനത്തിനും, കാരണമാകും.

Next Story
Share it