Kaumudi Plus

ചടങ്ങുകൾകൊണ്ട് സമ്പന്നമായ ശ്രീ രാജരാജേശ്വര ക്ഷേത്രം

ചടങ്ങുകൾകൊണ്ട് സമ്പന്നമായ ശ്രീ രാജരാജേശ്വര ക്ഷേത്രം
X

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് ശ്രീ രാജരാജേശ്വര ക്ഷേത്രം.ഇത് ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് .ഇവിടുത്തെ പ്രധാന പ്രതിഷ്ഠ എന്നുപറയുന്നത് ശ്രീ രാജരാജേശ്വരൻ (ശിവൻ) ആണ് .ഭക്തർക്ക് അവരുടെ ആവശ്യങ്ങൾക്കായി വിവിധ പൂജകളും വഴിപാടുകളും ഇവിടെ നടത്താൻ കഴിയും .രാത്രി അത്താഴപൂജയ്ക്കുശേഷം സ്ത്രീകൾക്ക് ദർശനം നടത്താനുള്ള പ്രത്യേക ആചാരമുണ്ട്.ക്ഷേത്രത്തിൽ കൊടിമരം ഇല്ല എന്നത് ശ്രദ്ധേയമാണ്

Next Story
Share it