Kaumudi Plus

ധർമ്മശാസ്താവിന്റെ ചൈതന്യം ലഭിക്കുന്നതിന് മഹാശാസ്ത്രനുഗ്രഹ കവചം

ധർമ്മശാസ്താവിന്റെ ചൈതന്യം ലഭിക്കുന്നതിന് മഹാശാസ്ത്രനുഗ്രഹ കവചം
X

ശരണം വിളിയിൽ പോലും സംതൃപ്തനാകുന്ന ദേവനാണ് കലിയുഗ വരദനായ ധർമ്മശാസ്താവ്. ശിരസ് മുതൽ പാദത്തിലെ നഖം വരെ ധർമ്മ ശാസ്താ ചൈതന്യം വ്യാപിപ്പിക്കാനുള്ള ജപമാണ് ശാസ്തൃ കവചം

തേജോ മണ്ഡല മധ്യഗം ത്രിനയനം

ദിവ്യാംബരാലങ്കൃതം

ദേവം പുഷ്പ ശരേഷു കാർമുകല

സന്മാണിക്യ പാത്രാഭയം

ബിഭ്രാണം കരപങ്കജൈ മദഗജ

സ്കന്ധാധിരൂഢം വിഭും

ശാസ്താരം ശരണം വ്രജാമി സതതം

ത്രൈലോക്യസമ്മോഹനം

മഹാശാസ്താ ശിരഃ പാതു ഫാലം

ഹരിഹരാത്മജഃ

കാമരൂപീ ദൃശൗ പാതു സർവജ്ഞോ മേ

ശ്രുതീ സദാ ഘ്രാണം പാതു

കൃപാധ്യക്ഷോ മുഖം ഗൗരീപ്രിയഃ സദാ

വേദാധ്യായീ ച മേ ജിഹ്വാം പാതു മേ

ചിബുകം ഗുരുഃ കണ്ഠം പാതു

വിശുദ്ധാത്മാ സ്കന്ധൗ പാതു

സുരാർചിതഃ ബാഹൂ പാതു

വിരൂപാക്ഷഃ കരൗ തു കമലാപ്രിയഃ

ഭൂതാധിപോ മേ ഹൃദയം മധ്യം

പാതു മഹാബലഃ

നാഭിം പാതു മഹാവീരഃ

കമലാക്ഷോഽവതാത്കടിം

അപാനം പാതു വിശ്വാത്മാഗുഹ്യം

ഗുഹ്യാർഥവിത്തമഃ ഊരൂ പാതു

ഗജാരൂഢോ വജ്രധാരീ ച ജാനുനീ

ജംഘേ പാശാങ്കുശധരഃ പാദൗ

പാതു മഹാമതിഃ സർവാംഗം

പാതു മേ നിത്യം മഹാമായാവിശാരദഃ

ഇതീദം കവചം പുണ്യം

സർവാഘൗഘനികൃന്തനം

മഹാവ്യാധിപ്രശമനം

മഹാപാതകനാശനം

ജ്ഞാനവൈരാഗ്യദം

ദിവ്യമണിമാദിവിഭൂഷിതം

ആയുരാരോഗ്യജനനം

മഹാവശ്യകരം പരംയം യം കാമയതേ കാമം തം തം

പ്രാപ്നോത്യസംശയഃ

ത്രിസന്ധ്യം യഃ പഠേദ്വിദ്വാൻ

സ യാതി പരമാം ഗതിം

Next Story
Share it