Kaumudi Plus

ഓരോ നാളിന്റെയും വൃക്ഷവും മൃഗവും പക്ഷിയും അറിയാം

ഓരോ നാളിന്റെയും വൃക്ഷവും മൃഗവും പക്ഷിയും അറിയാം
X

27 നക്ഷത്രങ്ങള്‍ക്കും ഓരോ വൃക്ഷവും മൃഗവും പക്ഷിയും ഉണ്ട്. ഇവ സംരക്ഷിക്കേണ്ടത് ഓരോരു ത്തരുടെയും ഉത്തരവാദിത്വമാണ്.

നക്ഷത്രം -വൃക്ഷം-മൃഗം-പക്ഷി

അശ്വതി:-കാഞ്ഞിരം-കുതിര-പുള്ള്

ഭരണി:-നെല്ലി-ആന-പുള്ള്

കാര്‍ത്തിക:-അത്തി-ആട്-പുള്ള്

രോഹിണി:-ഞാവല്‍-പാമ്പ്-പുള്ള്

മകയിരം:-കരിങ്ങാലി-പാമ്പ്-പുള്ള്

തിരുവാതിര:-കരിമരം-ശ്വാനന്‍-ചെമ്പോത്ത്

പുണര്‍തം:-മുള-പൂച്ച-ചെമ്പോത്ത്

പൂയം:-അരയാല്‍-ആട്-ചെമ്പോത്ത്

ആയില്യം:-നാഗമരം-കരിമ്പൂച്ച-ചെമ്പോത്ത്

മകം-പേരാല്‍:-എലി-ചെമ്പോത്ത്

പൂരം:-പ്ലാശ്-ചുണ്ടെലി-ചെമ്പോത്ത്

ഉത്രം:-ഇത്തി-ഒട്ടകം-കാക്ക

അത്തം:-അമ്പഴം-പോത്ത്-കാക്ക

ചിത്തിര:-കൂവളം-പുലി-കാക്ക

ചോതി:-നീര്‍മരുത്-മഹിഷം-കാക്ക

വിശാഖം:-വയങ്കത-സിംഹം -കാക്ക

അനിഴം:-ഇലഞ്ഞി-മാന്‍-കാക്ക

തൃക്കേട്ട:-വെട്ടി-കേഴമാന്‍-കോഴി

മൂലം:-പൈന്‍-ശ്വാനന്‍-കോഴി

പൂരാടം:-വഞ്ഞി-വാനരന്‍-കോഴി

ഉത്രാടം:-പ്ലാവ്-കാള-കോഴി

തിരുവോണം:-എരിക്ക്-വാനരന്‍-കോഴി

അവിട്ടം:-വഹ്നി-സിംഹം-മയില്‍

ചതയം:-കടമ്പ്-കുതിര-മയില്‍

പൂരുരുട്ടാതി:-തേന്മാവ്-നരന്‍-മയില്‍

ഉത്രട്ടാതി:-കരിമ്പന-പശു-മയില്‍

രേവതി:-ഇരുപ്പ-ആന-മയില്‍

Next Story
Share it