നിത്യവും ഹനുമാൻ ദ്വാദശ നാമ സ്തോത്രം ജപിച്ചാൽ വായുവേഗത്തിൽ ഫലം

ഹനുമാൻ സ്വാമിയുടെ അതിശ്രേഷ്ഠമായ 12 നാമങ്ങൾ അടങ്ങിയതാണ് ഹനുമാൻ ദ്വാദശ നാമ സ്തോത്രം. എല്ലാ ദിവസവും ആത്മാർത്ഥമായി ഭക്തിയോടെ ഈ സ്തോത്രം ജപിച്ചാൽ എല്ലാ അനുഗ്രഹവും ലഭിക്കും.
ആഞ്ജനേയ ദ്വാദശനാമ സ്തോത്രം
ഹനുമാനഞ്ജനാസൂനുർ
വായുപുത്രോ മഹാബലഃ
രാമേഷ്ടഃ ഫൽഗുണസഖഃ
പിംഗാക്ഷോ അമിതവിക്രമഃ
ഉദധിക്രമണശ്ചൈവ
സീതാശോകവിനാശകഃ
ലക്ഷ്മണപ്രാണദാതാ ച
ദശഗ്രീവസ്യ ദർപഹാ|
ദ്വാദശൈതാനി നാമാനി
കപീന്ദ്രസ്യ മഹാത്മനഃ
സ്വാപകാലേ പഠേന്നിത്യം
യാത്രാകാലേ വിശേഷതഃ|
തസ്യ മൃത്യുഭയം നാസ്തി
സർവത്ര വിജയീ ഭവേത്
Next Story

