Kaumudi Plus

ദിവസ ഗുണവർദ്ധനയ്ക്കും ദിനദോഷങ്ങൾ ശമിക്കാനും ശിവശങ്കര ദുരിതഹര സ്തോത്രം ജപിക്കുക

ദിവസ ഗുണവർദ്ധനയ്ക്കും ദിനദോഷങ്ങൾ ശമിക്കാനും ശിവശങ്കര ദുരിതഹര സ്തോത്രം ജപിക്കുക
X

വിജിതേന്ദ്രിയവിബുധാർച്ചിത

വിമലാംബുജചരണ

ഭവനാശന ഭയനാശന

ഭജിതാംഗിതഹൃദയ

ഫണിഭൂഷണ മുനിവേഷണ

മദനാന്തക ശരണം

ഹരശങ്കര ശിവശങ്കര

ഹര മേ ഹര ദുരിതം

ത്രിപുരാന്തക ത്രിദശേശ്വര

ത്രിഗുണാത്മക ശംഭോ

വൃഷവാഹന വിഷദൂഷണ

പതിതോദ്ധര ശരണം

കനകാസന കനകാംബര

കലിനാശന ശരണം

ഹരശങ്കര ശിവശങ്കര

ഹര മേ ഹര ദുരിതം

Next Story
Share it