Latest News - Page 122

ഇന്നത്തെ ഭാരത് ബന്ദ് യഥാർത്ഥത്തിൽ കേരള ബന്ദ് മാത്രമായി ഒതുങ്ങി: ശശി തരൂർ

ഇന്നത്തെ 'ഭാരത് ബന്ദ്' യഥാർത്ഥത്തിൽ 'കേരള ബന്ദ്' മാത്രമായി ഒതുങ്ങി:...

തിരുവനന്തപുരം: ചില ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്കിനെ രൂക്ഷമായി വിമർശിച്ച്...

പ്രധാനമന്ത്രിയുടെ ഓഫീസ് നാളെ മുതൽ സേവ തീർത്ഥിൽ പ്രവർത്തനം ആരംഭിക്കും

ന്യൂഡൽഹി: സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ സേവ തീർത്ഥ് സമുച്ചയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രിയുടെ ഓഫീസ് നാളെ മുതൽ സേവ തീർത്ഥിൽ പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം കോർപ്പറേഷനിൽ ‘വർക്ക് ഫ്രം ഡൽഹി’: മേയർ ഓൺലൈനിലൂടെ ഭരണം നടത്തുന്നു!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഇപ്പോൾ ഡൽഹിയിൽ നിന്നാണോ നടക്കുന്നത്? അങ്ങനെ പറയാമെന്ന് തോന്നിപ്പിക്കുന്ന...

തിരുവനന്തപുരം കോർപ്പറേഷനിൽ ‘വർക്ക് ഫ്രം ഡൽഹി’: മേയർ ഓൺലൈനിലൂടെ ഭരണം നടത്തുന്നു!

ദൂരദർശന്റെ ആദ്യകാല പ്രമുഖ വാർത്താ അവതാരക സരള മഹേശ്വരി (71) അന്തരിച്ചു

ന്യൂ ഡൽഹി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യകാല വാർത്താ അവതാരകരിൽ ഏറെ ശ്രദ്ധേയയായിരുന്ന സരള മഹേശ്വരി വ്യാഴാഴ്ച ഡൽഹിയിൽ...

ദൂരദർശന്റെ ആദ്യകാല പ്രമുഖ വാർത്താ അവതാരക സരള മഹേശ്വരി (71) അന്തരിച്ചു

ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്: അഞ്ചര വർഷം മുൻപ് 50 പവനുമായി കടന്ന മോഹനന്റേതല്ല കുഴിച്ചിട്ട സ്കൂട്ടർ!

നെടുമങ്ങാട്: കരകുളത്ത് കിള്ളിയാറിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്കൂട്ടർ, അഞ്ചര വർഷം മുമ്പ് 50 പവൻ സ്വർണവും...

ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്: അഞ്ചര വർഷം മുൻപ് 50 പവനുമായി കടന്ന മോഹനന്റേതല്ല കുഴിച്ചിട്ട സ്കൂട്ടർ!

കടക്കെണിയിൽ കേരളം: തുടർഭരണ മോഹത്തിൽ പിണറായി സർക്കാരിന്റെ 3.30 കോടി 'വിഷൻ' ആഘോഷം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വക്കിലെത്തി നിൽക്കെ, സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ-2031' അന്താരാഷ്ട്ര...

കടക്കെണിയിൽ കേരളം: തുടർഭരണ മോഹത്തിൽ പിണറായി സർക്കാരിന്റെ 3.30 കോടി വിഷൻ ആഘോഷം

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ശക്തമായി എതിർക്കും ;വി ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികൾ നേരിടുന്ന സവിശേഷ...

എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അക്കാദമിക് വിരുദ്ധമാണെങ്കില്‍ കേരളം ശക്തമായി എതിർക്കും ;വി ശിവൻകുട്ടി

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം;ഒരാൾ കൂടി പോലീസ് പിടിയിൽ

പത്തനംതിട്ട: സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന...

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം;ഒരാൾ കൂടി പോലീസ് പിടിയിൽ